1 കൊരിന്ത്യർ 14:39
1 കൊരിന്ത്യർ 14:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് സോദരരേ, പ്രവചനവരത്തിനുവേണ്ടി ആത്മാർഥമായി ആഗ്രഹിക്കുക.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് സഹോദരന്മാരേ, പ്രവചനവരം വാഞ്ചിക്കുവിൻ; അന്യഭാഷകളിൽ സംസാരിക്കുന്നത് വിലക്കുകയുമരുത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക