1 കൊരിന്ത്യർ 14:33
1 കൊരിന്ത്യർ 14:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം കലക്കത്തിൻ്റെ ദൈവമല്ല, മറിച്ച് സമാധാനത്തിന്റെ ദൈവമത്രേ.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക