1 കൊരിന്ത്യർ 14:3
1 കൊരിന്ത്യർ 14:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രവചിക്കുന്നവനോ ആത്മികവർധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകൻ മനുഷ്യരോടു സംസാരിക്കുകയും അവർക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക1 കൊരിന്ത്യർ 14:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രവചിക്കുന്നവൻ ആത്മികവർദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോട് സംസാരിക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 14 വായിക്കുക