1 കൊരിന്ത്യർ 13:9-10
1 കൊരിന്ത്യർ 13:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ നമ്മുടെ ജ്ഞാനം അപൂർണമാണ്; നമ്മുടെ പ്രവചനവും അപൂർണമാണ്. എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായത് അപ്രത്യക്ഷമാകും.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്തെന്നാൽ, ഭാഗികമായി മാത്രം നാം അറിയുന്നു; ഭാഗികമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക