1 കൊരിന്ത്യർ 13:5
1 കൊരിന്ത്യർ 13:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വാർഥതാത്പര്യം മുറുകെ പിടിക്കുന്നില്ല. സ്നേഹം ക്ഷോഭിക്കുന്നില്ല; അന്യരുടെ അപരാധങ്ങൾ കണക്കെഴുതി സൂക്ഷിക്കുന്നുമില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആത്മപ്രശംസ നടത്തുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക