1 കൊരിന്ത്യർ 13:13
1 കൊരിന്ത്യർ 13:13 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹംതന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. ഇവയിൽ ഏറ്റവും മഹത്തായത് സ്നേഹംതന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക1 കൊരിന്ത്യർ 13:13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
പങ്ക് വെക്കു
1 കൊരിന്ത്യർ 13 വായിക്കുക