1 കൊരിന്ത്യർ 12:8
1 കൊരിന്ത്യർ 12:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മാവ് ഒരാൾക്ക് ജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും നല്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക