1 കൊരിന്ത്യർ 12:14-15
1 കൊരിന്ത്യർ 12:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. “ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ?
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക1 കൊരിന്ത്യർ 12:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
പങ്ക് വെക്കു
1 കൊരിന്ത്യർ 12 വായിക്കുക