1 കൊരിന്ത്യർ 11:32
1 കൊരിന്ത്യർ 11:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിനു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക1 കൊരിന്ത്യർ 11:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലോകത്തോടൊപ്പം നമുക്കു ശിക്ഷാവിധി ഉണ്ടാകാതിരിക്കേണ്ടതിന് കർത്താവ് നമ്മെ പരിശോധിച്ച് ശിക്ഷണത്തിനു വിധേയരാക്കുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക1 കൊരിന്ത്യർ 11:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നാം വിധിക്കപ്പെടുന്നു എങ്കിലോ ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന് കർത്താവ് നമുക്ക് ശിക്ഷണം നൽകുകയാകുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 11 വായിക്കുക