1 കൊരിന്ത്യർ 10:3-4
1 കൊരിന്ത്യർ 10:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാവരും ഒരേ ആത്മികാഹാരം തിന്ന് എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ എല്ലാവരും ഒരേ ആത്മികഭക്ഷണം കഴിച്ചു; ഒരേ ആത്മികപാനീയം കുടിച്ചു; അവരോടുകൂടി യാത്രചെയ്ത ആത്മികപാറയിൽനിന്നു ലഭിച്ച ജലമാണ് അവർ കുടിച്ചത്. ആ പാറ ക്രിസ്തുതന്നെ ആയിരുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക1 കൊരിന്ത്യർ 10:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെയോടുകൂടെ ചേർന്നു എന്നും എല്ലാവരും ഒരേ ആത്മികാഹാരം തിന്നുകയും ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു – അവരെ അനുഗമിച്ച ആത്മികപാറയിൽനിന്നല്ലോ അവർ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു.
പങ്ക് വെക്കു
1 കൊരിന്ത്യർ 10 വായിക്കുക