1 ദിനവൃത്താന്തം 4:9
1 ദിനവൃത്താന്തം 4:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 4 വായിക്കുക1 ദിനവൃത്താന്തം 4:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യബ്ബേസ്, തന്റെ സഹോദരന്മാരെക്കാൾ ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവനെ യബ്ബേസ് എന്നു വിളിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 4 വായിക്കുക1 ദിനവൃത്താന്തം 4:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 4 വായിക്കുക