1 ദിനവൃത്താന്തം 29:28
1 ദിനവൃത്താന്തം 29:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവനു പകരം രാജാവായി.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക1 ദിനവൃത്താന്തം 29:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആയുസ്സും ധനവും പ്രതാപവും തികഞ്ഞു വാർധക്യത്തിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ ശലോമോൻ പകരം രാജാവായി.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക1 ദിനവൃത്താന്തം 29:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ വളരെ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോൻ അവനു പകരം രാജാവായി.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക