1 ദിനവൃത്താന്തം 29:13
1 ദിനവൃത്താന്തം 29:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക1 ദിനവൃത്താന്തം 29:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂർണമായ നാമത്തെ സ്തുതിക്കുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക1 ദിനവൃത്താന്തം 29:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സ്തോത്രം ചെയ്തു അങ്ങേയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 29 വായിക്കുക