1 ദിനവൃത്താന്തം 28:10
1 ദിനവൃത്താന്തം 28:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊൾക.
പങ്ക് വെക്കു
1 ദിനവൃത്താന്തം 28 വായിക്കുക1 ദിനവൃത്താന്തം 28:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശ്രദ്ധിക്കുക, വിശുദ്ധ മന്ദിരം പണിയാൻ അവിടുന്ന് നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അചഞ്ചലനായി അതു നിർവഹിക്കുക.”
പങ്ക് വെക്കു
1 ദിനവൃത്താന്തം 28 വായിക്കുക1 ദിനവൃത്താന്തം 28:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അത് നടത്തികൊൾക.”
പങ്ക് വെക്കു
1 ദിനവൃത്താന്തം 28 വായിക്കുക