1 ദിനവൃത്താന്തം 26:20
1 ദിനവൃത്താന്തം 26:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 26 വായിക്കുക1 ദിനവൃത്താന്തം 26:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേവാലയത്തിലെ ഭണ്ഡാരങ്ങളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളുടെയും ചുമതല ലേവ്യനായ അഹീയായ്ക്കായിരുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 26 വായിക്കുക1 ദിനവൃത്താന്തം 26:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവരുടെ സഹോദരന്മാരായ ലേവ്യനായ അഹീയാ ദൈവലായത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 26 വായിക്കുക