1 ദിനവൃത്താന്തം 24:3
1 ദിനവൃത്താന്തം 24:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 24 വായിക്കുക1 ദിനവൃത്താന്തം 24:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എലെയാസാറിന്റെ വംശജനായ സാദോക്കിന്റെയും ഈഥാമാറിന്റെ വംശജനായ അഹീമേലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ അവരുടെ ജോലികളിൽ മുറപ്രകാരം നിയമിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 24 വായിക്കുക1 ദിനവൃത്താന്തം 24:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് എലെയാസാരിന്റെ പുത്രന്മാരിൽ സാദോക്ക്, ഈഥാമാരിന്റെ പുത്രന്മാരിൽ അഹീമേലെക്ക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ ക്രമപ്രകാരം വിഭാഗിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 24 വായിക്കുക