1 ദിനവൃത്താന്തം 22:10
1 ദിനവൃത്താന്തം 22:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
പങ്ക് വെക്കു
1 ദിനവൃത്താന്തം 22 വായിക്കുക1 ദിനവൃത്താന്തം 22:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവൻ എന്റെ നാമത്തിൽ ഒരു ആലയം പണിയും. അവൻ എനിക്കു പുത്രനും ഞാൻ അവനു പിതാവും ആയിരിക്കും. അവന്റെ രാജകീയ സിംഹാസനം ഞാൻ ഇസ്രായേലിൽ സുസ്ഥിരമാക്കും.’
പങ്ക് വെക്കു
1 ദിനവൃത്താന്തം 22 വായിക്കുക1 ദിനവൃത്താന്തം 22:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; അവൻ എനിക്ക് മകനായും ഞാൻ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജത്വം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
പങ്ക് വെക്കു
1 ദിനവൃത്താന്തം 22 വായിക്കുക