1 ദിനവൃത്താന്തം 21:6
1 ദിനവൃത്താന്തം 21:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ രാജാവിന്റെ കല്പന യോവാബിനു വെറുപ്പായിരുന്നതുകൊണ്ട് അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
പങ്ക് വെക്കു
1 ദിനവൃത്താന്തം 21 വായിക്കുക1 ദിനവൃത്താന്തം 21:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാജകല്പനയെ യോവാബ് വെറുത്തിരുന്നതിനാൽ ലേവ്യരെയും ബെന്യാമീന്യരെയും ജനസംഖ്യയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പങ്ക് വെക്കു
1 ദിനവൃത്താന്തം 21 വായിക്കുക1 ദിനവൃത്താന്തം 21:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ രാജാവിന്റെ കല്പന യോവാബിന് വെറുപ്പായിരുന്നതുകൊണ്ടു അവൻ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.
പങ്ക് വെക്കു
1 ദിനവൃത്താന്തം 21 വായിക്കുക