1 ദിനവൃത്താന്തം 17:2
1 ദിനവൃത്താന്തം 17:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാഥാൻ ദാവീദിനോട്: നിന്റെ താൽപര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 17 വായിക്കുക1 ദിനവൃത്താന്തം 17:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാഥാൻ ദാവീദിനോട് പറഞ്ഞു: “അങ്ങയുടെ ഹൃദയവിചാരംപോലെ പ്രവർത്തിച്ചുകൊള്ളുക; സർവേശ്വരൻ അങ്ങയോടുകൂടെയുണ്ട്.”
പങ്ക് വെക്കു
1 ദിനവൃത്താന്തം 17 വായിക്കുക1 ദിനവൃത്താന്തം 17:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാഥാൻ ദാവീദിനോട്: “നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 17 വായിക്കുക