1 ദിനവൃത്താന്തം 16:2
1 ദിനവൃത്താന്തം 16:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം ദാവീദ് സർവേശ്വരന്റെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക