1 ദിനവൃത്താന്തം 16:11
1 ദിനവൃത്താന്തം 16:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനെ ആരാധിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ!
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിക്കുവിൻ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക1 ദിനവൃത്താന്തം 16:11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
പങ്ക് വെക്കു
1 ദിനവൃത്താന്തം 16 വായിക്കുക