Kenese 50:20

Kenese 50:20 RSCB

A o ‘outou na fai togafiti e ‘outou ‘ia leaga ai a‘u; a o le Atua, na finagalo ia ‘ia i‘u i le lelei, ‘ina ‘ia o‘o ‘ina fa‘aolaina o le nu‘u e to‘atele, pei ‘ona taunu‘u ai i ona po nei.

Kenese 50 വായിക്കുക

Kenese 50:20 - നുള്ള വീഡിയോ

Kenese 50:20 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

യേശുവിനെ പോലെ ക്ഷമിക്കുക  Kenese 50:20 O LE TUSI PA'IA - Ekalesia Katoliko Roma

യേശുവിനെ പോലെ ക്ഷമിക്കുക

5 ദിവസങ്ങളിൽ

ക്ഷമ എന്നത് യേശുവിന്റെ പഠിപ്പിക്കലുകളിലെ ഒരു പ്രധാന ആശയമാണ്, ക്ഷമ അവന്റെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുകയും കൃപയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. മത്തായി 6:15 ൽ, ക്ഷമയുടെ പ്രാധാന്യത്തെ യേശു ഊന്നിപ്പറയുന്നു. “ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല." ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, തിരുവെഴുത്തുകൾ അനുസരിച്ച് ക്ഷമ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ലളിതവും പ്രധാനപ്പെട്ടതുമായ ഈ സന്ദേശം വെളിപ്പെടുത്തുന്നു. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ, നമ്മുടെ സ്വർഗീയ പിതാവിൽ നിന്ന് നമുക്ക് ലഭിക്കുന്ന ക്ഷമ പ്രതിഫലിപ്പിക്കുന്നു .