Matiye 2:10

Matiye 2:10 BWJ

Ɛ́ hɔ́ lɛ ɛ́ ɓɛ́ mɔn lè ńpĩ́inàwiì kɛ́ lé dɛ̃̀, ɛ́ ɓɛ́ wɛniɛ ɓɛ́te cɛ̃̀un.

Matiye 2 വായിക്കുക

Matiye 2:10 എന്നതിനുള്ള വചനത്തിന്റെ ചിത്രം

Matiye 2:10 - Ɛ́ hɔ́ lɛ ɛ́ ɓɛ́ mɔn lè ńpĩ́inàwiì kɛ́ lé dɛ̃̀, ɛ́ ɓɛ́ wɛniɛ ɓɛ́te cɛ̃̀un.

Matiye 2:10 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക Matiye 2:10 Buamu Laa

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.