2 കൊരിന്തിയിര് 3:18

2 കൊരിന്തിയിര് 3:18 മുതുവാൻ

മൊട്ടാക്ക് ഇല്ലാണ്ടി കർത്താവ്ന്റ മകിമീന കാട്ടന്റാള്കളാണും നമ്മ ഒക്കളം; ഉശ്റാകന്റ കർത്താവീനെന്റ് വെന്റതും എപ്പനം പെര്കി വെന്റത്‌മാഞ്ഞ ആ മകിമ നമ്മള കർത്താവ്ന്റ ഉര്‌വ്ത്ത്നപ്പേല ഉര്‌വപ്പെട്ത്ത്ന്റ്.

2 കൊരിന്തിയിര് 3:18 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

മഹത്വത്തെ വീണ്ടും അവകാശമാക്കുക 2 കൊരിന്തിയിര് 3:18 പുത്തൻ ചട്ടം

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസം

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.