Emiighom 50:20

Emiighom 50:20 ẠḌI

Nyina, nyina ịitughenam ni ịmi ịkaraph, kụ Ẹnaan phọ igbiighiom ni igeny, kụ eḍighi bọ ịphen phọ, ọbo ịbadi awe ọrol ịdipho bịdi odi bọ rodon.

Emiighom 50 വായിക്കുക

Emiighom 50:20 - നുള്ള വീഡിയോ

Emiighom 50:20 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

യേശുവിനെ പോലെ ക്ഷമിക്കുക  Emiighom 50:20 Ạḍinya Iigbia

യേശുവിനെ പോലെ ക്ഷമിക്കുക

5 ദിവസങ്ങളിൽ

ക്ഷമ എന്നത് യേശുവിന്റെ പഠിപ്പിക്കലുകളിലെ ഒരു പ്രധാന ആശയമാണ്, ക്ഷമ അവന്റെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുകയും കൃപയുടെയും സ്നേഹത്തിന്റെയും പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. മത്തായി 6:15 ൽ, ക്ഷമയുടെ പ്രാധാന്യത്തെ യേശു ഊന്നിപ്പറയുന്നു. “ നിങ്ങൾ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല." ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, തിരുവെഴുത്തുകൾ അനുസരിച്ച് ക്ഷമ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ലളിതവും പ്രധാനപ്പെട്ടതുമായ ഈ സന്ദേശം വെളിപ്പെടുത്തുന്നു. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ, നമ്മുടെ സ്വർഗീയ പിതാവിൽ നിന്ന് നമുക്ക് ലഭിക്കുന്ന ക്ഷമ പ്രതിഫലിപ്പിക്കുന്നു .