സങ്കീർത്തനങ്ങൾ 64:10

സങ്കീർത്തനങ്ങൾ 64:10 MCV

നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ! സംഗീതസംവിധായകന്.