ഫിലിപ്പിയർ 2:4

ഫിലിപ്പിയർ 2:4 MCV

നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.