ഉൽപ്പത്തി 46:3

ഉൽപ്പത്തി 46:3 MCV

അപ്പോൾ യഹോവ: “ഞാൻ ആകുന്നു ദൈവം; നിന്റെ പിതാവിന്റെ ദൈവംതന്നെ. ഈജിപ്റ്റിലേക്കു പോകാൻ ഭയപ്പെടരുത്, അവിടെ ഞാൻ നിന്നെ വലിയൊരു ജനതയാക്കും.

ഉൽപ്പത്തി 46:3 - നുള്ള വീഡിയോ