ഗലാത്യർ 1:23-24

ഗലാത്യർ 1:23-24 MCV

“ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്, എന്നെപ്രതി ദൈവത്തെ മഹത്ത്വപ്പെടുത്തി.