പുറപ്പാട് 20:17

പുറപ്പാട് 20:17 MCV

അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”

പുറപ്പാട് 20:17 - നുള്ള വീഡിയോ