1 ദിനവൃത്താന്തം 25
9ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി#25:9 മൂ.ഭാ. ഈ വാക്യഭാഗം കാണുന്നില്ല. | പന്ത്രണ്ടുപേർ#25:9 വാ. 7-ലെ ആകെ എണ്ണം കാണുക; മൂ.ഭാ. പന്ത്രണ്ടുപേർ എന്നു കാണുന്നില്ല. |
രണ്ടാമത്തേത് ഗെദല്യാവിന് വീണു. | |
അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി | പന്ത്രണ്ടുപേർ |
10മൂന്നാമത്തേത് സക്കൂറിനു വീണു. | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ |
11നാലാമത്തേത് യിസ്രിക്ക്,#25:11 സേരി, യിസ്രി എന്നതിന്റെ മറ്റൊരുരൂപം. | |

12അഞ്ചാമത്തേത് നെഥന്യാവിന്, | |

13ആറാമത്തേത് ബുക്കിയാവിന്, | |

14ഏഴാമത്തേത് യെശരേലെക്ക്,#25:14 അസാരെലാ, യെശരേൽ എന്നതിന്റെ മറ്റൊരുരൂപം. | |

15എട്ടാമത്തേത് യെശയ്യാവിന്, | |

16ഒൻപതാമത്തേത് മത്ഥന്യാവിന്, | |

17പത്താമത്തേത് ശിമെയിക്ക്, | |

18പതിനൊന്നാമത്തേത് അസരെയേലിന്,#25:18 ഉസിയേൽ, അസരെയേൽ എന്നതിന്റെ മറ്റൊരുരൂപം. | |

19പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, | |

20പതിമ്മൂന്നാമത്തേത് ശൂബായേലിന്, | |

21പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, | |

22പതിനഞ്ചാമത്തേത് യെരേമോത്തിന്, | |

23പതിനാറാമത്തേത് ഹനന്യാവിന്, | |

24പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, | |

25പതിനെട്ടാമത്തേത് ഹനാനിക്ക്, | |

26പത്തൊൻപതാമത്തേത് മല്ലോഥിക്ക്, | |

27ഇരുപതാമത്തേത് എലീയാഥെക്ക്, | |

28ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, | |

29ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, | |

30ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, | |

31ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, | |
അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി | പന്ത്രണ്ടുപേർ. |
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ദിനവൃത്താന്തം 25: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.

: