యోహాను 19:26-27

యోహాను 19:26-27 KEY

జలె, యేసు అయ్యస్‍క దెకిలన్, చి జో ఒగ్గర్ ప్రేమ కెర్లొ సిస్సుడు కి ఒత్త టీఁవ అస్సె మెన దెకిలన్, చి జో సిస్సుడుక దెకవ అయ్యస్‍క “ఓదె, తుచొ పుత్తుది!” మెన సంగ, అయ్యస్‍క దెకవ, జో సిస్సుడుక “ఈందె, తుచి అయ్యది!” మెన సంగిలన్. జాక జయి గడియ తెంతొ జో సిస్సుడు దెకిత్ తంక మెన, సొర్ప కెర దిలొ, చి జయి గడియ తెంతొ జో సిస్సుడు జాక గెరి కడన, ‘అయ్య’ మెన జాక పోసిలొ.

యోహాను 19:26-27 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു యోహాను 19:26-27 నొవ్వి ప్రమానుమ్

ഉയിർത്തെഴുന്നേൽപ്പ് തിരുനാൾ കഥ: യേശുവിൻ്റെ മരണ പുനരുത്ഥാനത്തെക്കുറിച്ച് കാണുന്നു

16 ദിവസം

യേശു ക്രിസ്തുവിന്റെ കുരിശുമരണത്തെയും, ഉയിർത്തെഴുനേൽപ്പിനെയും കുറിച് നാല് സുവിശേഷങ്ങളിലും വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഈ ഈസ്റ്റെർ സമയം, ക്രിസ്തു തന്റെ ഉയിർത്തെഴുനേൽപ്പിലൂടെ ലോകത്തിന് മുഴുവനും നൽകിയ ആ വലിയ പ്രത്യയാശക്ക് മുമ്പ് എങ്ങനെയാണ് യേശു കുരിശിൽ തനിക്ക് എതിരിട്ട ചതിയെയും,പീഡനങ്ങളെയും, മാനഹാനിയെയും, കഷ്ടതകളെയും എല്ലാം തരണം ചെയ്ത് സഹിച്ചത് എന്നും വായിക്കുന്നതിനോടൊപ്പം അതുമായി ബന്ധപ്പെട്ട വീഡിയോ ഭാഗങ്ങൾ ദിനതോറും ഈ പദ്ധതിയിൽ ചിത്രീകരിച്ചു വ്യാഖ്യാനിക്കുന്നു.