സങ്കീർത്തനങ്ങൾ 116:12-13
സങ്കീർത്തനങ്ങൾ 116:12-13 വേദപുസ്തകം
യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.