മർക്കൊസ് 5:15

മർക്കൊസ് 5:15 വേദപുസ്തകം

യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.

മർക്കൊസ് 5:15 - നുള്ള വീഡിയോ