மதி²​: 24:9-11

மதி²​: 24:9-11 SANTM

ததா³நீம்ʼ லோகா து³​:க²ம்ʼ போ⁴ஜயிதும்ʼ யுஷ்மாந் பரகரேஷு ஸமர்பயிஷ்யந்தி ஹநிஷ்யந்தி ச, ததா² மம நாமகாரணாத்³ யூயம்ʼ ஸர்வ்வதே³ஸீ²யமநுஜாநாம்ʼ ஸமீபே க்⁴ருʼணார்ஹா ப⁴விஷ்யத²| ப³ஹுஷு விக்⁴நம்ʼ ப்ராப்தவத்ஸு பரஸ்பரம் ருʼृதீயாம்ʼ க்ருʼதவத்ஸு ச ஏகோ(அ)பரம்ʼ பரகரேஷு ஸமர்பயிஷ்யதி| ததா² ப³ஹவோ ம்ருʼஷாப⁴விஷ்யத்³வாதி³ந உபஸ்தா²ய ப³ஹூந் ப்⁴ரமயிஷ்யந்தி|

மதி²​: 24 വായിക്കുക

மதி²​: 24:9-11 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ மதி²​: 24:9-11 ஸத்யவேத³​:। Sanskrit Bible (NT) in Tamil Script

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.