Grace to you and peace from God our Father and the Lord Jesus Christ.
1 Corinthians 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 Corinthians 1:3
3 ദിവസം
ദൈവ വിളിയും നമ്മെക്കുറിച്ചുള്ള ദൈവ പദ്ധതിയും രുചിച്ചറിയുക. സാക്ഷ്യമുള്ള ഒരു ജീവിതം നയിക്കുകയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ച മറ്റുള്ളവരോട് പറയുകയും ചെയ്യുക. വരുവാൻ പോകുന്ന പ്രത്യാശയേക്കുറിച്ചോർത്ത്. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുക. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പാത്രമായി നാം ശോഭിക്കുക. ക്രിസ്തു മാത്രം തലയായിരിക്കുന്ന സഭയിൽ ഐക്യത്തിനായി ഉത്സാഹിക്കുക. ദൈവ വചനം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ