സങ്കീർത്തനങ്ങൾ 91:1-3

സങ്കീർത്തനങ്ങൾ 91:1-3 MALOVBSI

അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ച്: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

സങ്കീർത്തനങ്ങൾ 91:1-3 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

സങ്കീർത്തനങ്ങൾ 91:1-3 - അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ
യഹോവയെക്കുറിച്ച്: അവൻ എന്റെ സങ്കേതവും കോട്ടയും
ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും
നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.സങ്കീർത്തനങ്ങൾ 91:1-3 - അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ

നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.