സദൃശവാക്യങ്ങൾ 1:7-8

സദൃശവാക്യങ്ങൾ 1:7-8 MALOVBSI

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്

സദൃശവാക്യങ്ങൾ 1:7-8 എന്നതിനുള്ള വചനത്തിന്റെ ചിത്രം

സദൃശവാക്യങ്ങൾ 1:7-8 - യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
മകനേ, അപ്പന്റെ പ്രബോധനം കേൾക്ക.
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്