സംഖ്യാപുസ്തകം 27:6-7

സംഖ്യാപുസ്തകം 27:6-7 MALOVBSI

യഹോവ മോശെയോട് അരുളിച്ചെയ്തത്: സെലോഫഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം.