നിങ്ങളുടെ കർത്താവ് ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ. കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീട് തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.
മത്തായി 24 വായിക്കുക
കേൾക്കുക മത്തായി 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്തായി 24:42-44
4 ദിവസം
യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, ഒരു കാലിത്തൊഴുത്തിലേക്കുള്ള അവന്റെ എളിയ വരവ് മാത്രമല്ല, വിജയിയായ രാജാവും മണവാളനുമായി അവന്റെ രണ്ടാം വരവിന്റെ പ്രാധാന്യവും ഞങ്ങൾ ഓർക്കുന്നു. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള സുപ്രധാന ആശയം, തൊട്ടിയിൽ നിന്ന് കിരീടത്തിലേക്ക് നമ്മുടെ ശ്രദ്ധ മാറ്റാനുള്ള അതിന്റെ ശക്തി, ഈ കാത്തിരിപ്പ് നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളെ എങ്ങനെ സമ്പന്നമാക്കുമെന്ന് നോക്കാം.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ