“മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവിൽ ജാതികൾക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താൽ പ്രാപിപ്പാൻ തന്നെ. സഹോദരന്മാരേ, ഞാൻ മനുഷ്യരുടെ ഇടയിൽ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുർബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
ഗലാത്യർ 3 വായിക്കുക
കേൾക്കുക ഗലാത്യർ 3
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഗലാത്യർ 3:13-15
5 ദിവസങ്ങളിൽ
ദൈവമക്കൾ എന്ന പദവി വീണ്ടെടുക്കുക എന്നതാണ് ദൈവിക വിധി. നമ്മുടെ ഇച്ഛാസ്വാതന്ത്ര്യത്തിൻ്റെ ദുരുപയോഗത്താൽ നാം ആത്മീയ ബോധത്തിൽ നിന്ന് വീണിരിക്കുന്നു. തിരുവെഴുത്തിലൂടെയും പ്രാർത്ഥനയിലൂടെയും, ദൈവത്തിൻ്റെ അതുല്യമായ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനും നിങ്ങളുടെ സമ്മാനങ്ങൾ സ്വീകരിക്കുന്നതിനും വിശ്വാസത്തിൽ നിന്ന് പുറത്തുകടക്കുന്നതിനും ഈ പദ്ധതി നിങ്ങളെ നയിക്കും. ഓരോ ദിവസവും ദൈവഹിതവുമായി പൊരുത്തപ്പെടുന്നതിനെക്കുറിച്ചും അവൻ്റെ വാഗ്ദാനങ്ങളിൽ ശക്തി കണ്ടെത്തുന്നതിനെക്കുറിച്ചും ഉൾക്കാഴ്ചകൾ നൽകുന്നു. ഇന്ന് ആരംഭിക്കുക, ദൈവം നിങ്ങൾക്കായി രൂപകൽപ്പന ചെയ്ത ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുക.
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ