പുറപ്പാട് 15:17-18
പുറപ്പാട് 15:17-18 MALOVBSI
നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപർവതത്തിൽ നീ അവരെ നട്ടു, കർത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ. യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.