ഈ ന്യായപ്രമാണത്തിലെ വചനങ്ങളൊക്കെയും പ്രമാണിച്ചുനടക്കേണ്ടതിനു നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിപ്പാൻ തക്കവണ്ണം ഞാൻ ഇന്നു നിങ്ങൾക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വച്ചുകൊൾവിൻ. ഇതു നിങ്ങൾക്കു വ്യർഥകാര്യമല്ല, നിങ്ങളുടെ ജീവൻ തന്നെ ആകുന്നു; നിങ്ങൾ കൈവശമാക്കേണ്ടതിന് യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.
ആവർത്തനപുസ്തകം 32 വായിക്കുക
കേൾക്കുക ആവർത്തനപുസ്തകം 32
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 32:46-47
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ