2 കൊരിന്ത്യർ 2:15-16
2 കൊരിന്ത്യർ 2:15-16 MALOVBSI
രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിനു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു; ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസനതന്നെ. എന്നാൽ ഇതിന് ആർ പ്രാപ്തൻ?


