THUPUAN 13:9-10

THUPUAN 13:9-10 MALCLBSI

തടവിൽ ആക്കപ്പെടേണ്ടവൻ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവൻ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്.

THUPUAN 13 വായിക്കുക

THUPUAN 13:10 - നുള്ള വീഡിയോ