SAM മുഖവുര
മുഖവുര
ബൈബിളിലെ സ്തുതികളുടെയും പ്രാർഥനകളുടെയും പുസ്തകമാണ് സങ്കീർത്തനപുസ്തകം. ദീർഘകാലയളവിനിടയിൽ വ്യത്യസ്ത എഴുത്തുകാർ രചിച്ചിട്ടുള്ള ഗീതങ്ങളും പ്രാർഥനകളും സമാഹരിച്ച് തങ്ങളുടെ ആരാധനയ്ക്കായി ഇസ്രായേൽ ഉപയോഗിച്ചതാണ് ഈ പുസ്തകം. തുടർന്ന് അവരുടെ തിരുവെഴുത്തിൽ ഈ പുസ്തകംകൂടി ഉൾപ്പെടുത്തി. പ്രധാനമായും അഞ്ച് പുസ്തകങ്ങളായി സങ്കീർത്തനങ്ങളെ തിരിച്ചിരിക്കുന്നു.
പ്രതിപാദ്യക്രമം
ഒന്നാം പുസ്തകം 1-41
രണ്ടാം പുസ്തകം 42-72
മൂന്നാം പുസ്തകം 73-89
നാലാം പുസ്തകം 90-106
അഞ്ചാം പുസ്തകം 107-150
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
SAM മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: