സർവേശ്വരൻ വാഴുന്നു, ജനതകൾ വിറയ്‍ക്കട്ടെ. അവിടുന്നു കെരൂബുകളിന്മേൽ സിംഹാസനസ്ഥനായിരിക്കുന്നു; ഭൂമി കുലുങ്ങട്ടെ. സർവേശ്വരൻ സീയോനിൽ വലിയവനാണ്, അവിടുന്നു സകല ജനതകളെയും ഭരിക്കുന്ന പരമോന്നതൻ. അവിടുത്തെ മഹത്തും ഭീതിദവുമായ നാമത്തെ അവർ പ്രകീർത്തിക്കട്ടെ, അവിടുന്നു പരിശുദ്ധനാണല്ലോ.
SAM 99 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 99:1-3
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്‌ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ