SAM 4:1

SAM 4:1 MALCLBSI

നീതിപാലകനായ എന്റെ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. കഷ്ടതയിൽ അവിടുന്ന് എനിക്ക് അഭയം തന്നു. കനിവോടെ എന്റെ പ്രാർഥന കേൾക്കണമേ.

SAM 4 വായിക്കുക