SAM 23:4-6

SAM 23:4-6 MALCLBSI

കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും; ഞാൻ ഭയപ്പെടുകയില്ല; അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ; അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു. എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു. അവിടുത്തെ നന്മയും കരുണയും ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.

SAM 23 വായിക്കുക

SAM 23:4-6 എന്നതിനുള്ള വചനങ്ങളുടെ ചിത്രം

SAM 23:4-6 - കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും;
ഞാൻ ഭയപ്പെടുകയില്ല;
അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ;
അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
അവിടുത്തെ നന്മയും കരുണയും
ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.SAM 23:4-6 - കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും;
ഞാൻ ഭയപ്പെടുകയില്ല;
അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ;
അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
അവിടുത്തെ നന്മയും കരുണയും
ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.SAM 23:4-6 - കൂരിരുൾനിറഞ്ഞ താഴ്‌വരയിലൂടെ നടക്കേണ്ടിവന്നാലും;
ഞാൻ ഭയപ്പെടുകയില്ല;
അവിടുന്ന് എന്റെ കൂടെയുണ്ടല്ലോ;
അവിടുത്തെ വടിയും കോലും എനിക്കു ധൈര്യം നല്‌കുന്നു.
എന്റെ ശത്രുക്കൾ ലജ്ജിക്കുംവിധം
അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു;
എന്റെ തല എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;
എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു.
അവിടുത്തെ നന്മയും കരുണയും
ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും;
സർവേശ്വരന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.