നമ്മുടെ ദൈവമായ സർവേശ്വരൻ ഉന്നതത്തിൽ വസിക്കുന്നു; അവിടുത്തേക്കു സമനായി ആരുണ്ട്? ആകാശത്തെയും ഭൂമിയെയും അവിടുന്നു കുനിഞ്ഞുനോക്കുന്നു. അവിടുന്ന് എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കുന്നു. ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുന്നു. പ്രഭുക്കന്മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടൊപ്പം തന്നെ അവനു സ്ഥാനം നല്കുന്നു. അവിടുന്നു വന്ധ്യയെ മക്കളെ നല്കി സന്തോഷിപ്പിച്ചു; അവിടുന്ന് അവൾക്കൊരു കുടുംബം നല്കി. സർവേശ്വരനെ സ്തുതിക്കുവിൻ!
SAM 113 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 113:5-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ